Deshabhimani

നാട്ടുകാരും യാത്രക്കാരും ഭയന്നു; ഷൊർണൂർ‌ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിയമർന്നു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

train

മോക്ക് ഡ്രില്ലിന്റെ ഭാ​ഗമായി കൃത്രിമമായി ഉണ്ടാക്കിയ ട്രെയിൻ അപകടം

വെബ് ഡെസ്ക്

Published on Oct 15, 2026, 05:35 PM | 2 min read

ഷൊർണൂർ: ആദ്യം യാത്രക്കാരും നാട്ടുക്കാരും ഭയന്നു. പിന്നെ റെയിൽവേയുടെ പറ്റിപ്പാണെന്ന് മനസിലായി.റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അപകടത്തിൽപ്പെട്ടെന്നും നിരവധി യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള സന്ദേശം പരന്നതോടെ സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി. ആംബുലൻസുകളും പൊലീസ് വാഹനങ്ങളും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന സന്നാഹങ്ങൾ അതിവേഗം സ്ഥലത്തെത്തി. എന്നാൽ ഏറെനേരം കഴിഞ്ഞാണ് സംഭവം യഥാർഥ ട്രെയിൻ അപകടമല്ലെന്നും സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലാണെന്നും വ്യക്തമായത്.ട്രെയിൻ പാളം തെറ്റിയെന്നും നിരവധി പേർ അപകടത്തിൽപ്പെട്ട്ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള വിവരമാണ് ആദ്യം ജനങ്ങൾക്കിടയിൽ പ്രചരിച്ചത്. ഇതോടെ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും പൊതുജനങ്ങളും ആശങ്കയിലായി. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആംബുലൻസുകളും പൊലീസ് വാഹനങ്ങളും മറ്റ് രക്ഷാപ്രവർത്തന സംവിധാനങ്ങളും സ്ഥലത്തെത്തി.

രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയാതെ പലരും പരിഭ്രാന്തരായി.അതിനിടെ, ചിലർ അപകടവിവരം വാട്സാപ്പിലൂടെ മറ്റുള്ളവരുമായി പങ്കുവെച്ചു. എമർജൻസി ഗ്രൂപ്പുകളിലടക്കം ട്രെയിൻ പാളം തെറ്റിയെന്ന സന്ദേശം പ്രചരിച്ചതോടെ ആശങ്ക കൂടുതൽ വ്യാപിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ അതിവേഗം കൈമാറപ്പെട്ടത് സംഭവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം വർധിപ്പിച്ചു.എന്നാൽ പിന്നീട് നടത്തിയ വിശദീകരണങ്ങളിലൂഅക്ഷരാർഥത്തിൽടെയാണ് ഇത് ഒരു മോക്ക് ആദ്യം യാത്രക്കാരും നാട്ടുക്കാരും ഭയആദ്യം യാത്രക്കാരും നാട്ടുക്കാരും ഭയന്നു. പിന്നെ റെയിൽവേയുടെ പറ്റിപ്പാണെന്ന് മനസിലായി.റെയിൽവേ സ്റ്റേഷനിൽ ട്രെയിൻഅപകടത്തിൽപ്പെട്ടെന്നും നിരവധി യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള സന്ദേശം പരന്നതോടെ സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി. ആംബുലൻസുകളും പൊലീസ് വാഹനങ്ങളും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന സന്നാഹങ്ങൾ അതിവേഗം സ്ഥലത്തെത്തി. ന്നു. പിന്നെ റെയിൽവേയുടെ പറ്റിപ്പാണെന്ന് മനസിലായി.റെയിൽവേ സ്റ്റേഷനിൽ ട്രെയിൻഅപകടത്തിൽപ്പെട്ടെന്നും നിരവധി യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള സന്ദേശം പരന്നതോടെ സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി. ഡ്രിൽ മാത്രമാണെന്ന് വ്യക്തമായത്.

ട്രെയിൻ അപകടം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ എങ്ങനെ ഏകോപനത്തോടെ പ്രവർത്തിക്കണം, അപകടത്തിൽപ്പെടുന്നവരെ എങ്ങനെ സുരക്ഷിതമായി രക്ഷപ്പെടുത്തണം, അടിയന്തര സംവിധാനങ്ങളുടെ കാര്യക്ഷമത എങ്ങനെ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനായാണ് ഇത്തരം പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്.യഥാർഥ അപകടമുണ്ടാകുമ്പോൾ നേരിടേണ്ടിവആദ്യം യാത്രക്കാരും നാട്ടുക്കാരും ഭയന്നു. പിന്നെ റെയിൽവേയുടെ പറ്റിപ്പാണെന്ന് മനസിലായി.റെയിൽവേ സ്റ്റേഷനിൽ ട്രെയിൻഅപകടത്തിൽപ്പെട്ടെന്നും നിരവധി യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള സന്ദേശം പരന്നതോടെ സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി. ആംബുലൻസുകളും പൊലീസ് വാഹനങ്ങളും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന സന്നാഹങ്ങൾ അതിവേഗം സ്ഥലത്തെത്തി. രുന്ന സാഹചര്യങ്ങൾ മുൻകൂട്ടി സൃഷ്ടിച്ച് രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ തയ്യാറെടുപ്പും പ്രതികരണശേഷിയും വിലയിരുത്തുകയാണ് മോക്ക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇത്തരം പരിശീലനങ്ങളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളിലേക്ക് വ്യക്തമായി എത്താത്തപക്ഷം തെറ്റിദ്ധാരണയ്ക്കും അനാവശ്യ പരിഭ്രാന്തിക്കും ഇടയാകാമെന്നതും ഷൊർണൂരിലെ സംഭവം ഓർമിപ്പിക്കുന്നു.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെങ്കിലും, മോക്ക് ഡ്രിൽ നടക്കുന്ന വിവരം ബന്ധപ്പെട്ടവർ മുൻകൂട്ടി അറിയിക്കുന്നതും സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുന്നതും പ്രധാനമാണ്.യഥാർഥ അപകടമെന്ന പ്രതീതിയുണ്ടാക്കിയ ഷൊർണൂരിലെ സംഭവം ഒടുവിൽ മോക്ക് ഡ്രിൽ മാത്രമാണെന്ന് വ്യക്തമായതോടെ ആശ്വാസമായെങ്കിലും, അടിയന്തര സാഹചര്യങ്ങളിലെ വിവരവിനിമയത്തിന്റെ പ്രാധാന്യവും ഇത്തരം പരിശീലനങ്ങൾ സംബന്ധിച്ച പൊതുജനബോധവത്കരണത്തിന്റെ ആവശ്യകതയും വീണ്ടും ചർച്ചയാകുകയാണ്.നാട്ടുകാരും യാത്രക്കാരും ഭയന്നു; ഷൊർണൂർ‌ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിയമർന്നു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home