വീണ്ടും ഷിഗെല്ല; കോഴിക്കോട് ഒൻപത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി, തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കേരളരത്തിൽ നിപയക്കും ഷിഗെല്ലക്കും പുറമെ കോളറ ആശങ്കയും തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.










0 comments