Deshabhimani

ഉപഭോക്താവിന്റെ പണം സുരക്ഷിതമാക്കാൻ എല്ലാ നടപടിയും സ്വീകരിക്കും: എസ്ബിഐ

SBI Whatsapp
വെബ് ഡെസ്ക്

Published on Oct 21, 2026, 11:15 PM | 1 min read

ന്യൂഡൽഹി:ബാങ്ക് വിവരങ്ങൾ ചോർ‌ന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസ്താവന പുറപ്പെടുവിച്ച് എസ്ബിഐ. വളരെ ചെറിയ അളവിലാണ് ഉപഭോക്താക്കൾ‌ക്ക് പ്രശ്നമുണ്ടായിരിക്കുന്നത്. ബാങ്കിന്റെ ഐടി, മറ്റ് ബിസിനിസ് ഇടപാടുകൾക്ക് ഒരുതരത്തിലും പ്രശ്നമുണ്ടായിട്ടില്ല.
ഉപഭോക്താക്കളുടെ പണമെല്ലാം സുരക്ഷിതമാണെന്നും ബാങ്ക് എല്ലാ നടപടികളുെം സ്വീകരിക്കുമെന്നും എസ്ബിഐ വ്യക്തമാക്കി



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home