യുഎസ് - ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വേണ്ട, വനിതാ ദിനത്തില്‍ ബഹിഷ്കരണാഹ്വാനവുമായി സാറാ ജോസഫ്

സാറാ ജോസഫ്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ യുഎസ് - ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആക്രണം നടത്തുന്ന പശ്ചാത്തലത്തിലാണ്, ഇരു രാജ്യങ്ങളിലെയും വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാറാ ഇക്കാര്യം വ്യക്തമാക്കിയത്.
കോൾഗേറ്റ് ടൂത്ത്പേസ്റ്റ്, ടെഡ്/ഏരിയൽ അലക്ക് പൗഡർ തുടങ്ങിയ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്നും അമേരിക്കയുടെ യുദ്ധവിമാനങ്ങളും മറ്റും നിർമ്മിക്കാനാവശ്യമായ കൂറ്റൻ സാമ്പത്തികസഹായം നല്കിക്കൊണ്ടിരിക്കുന്ന കമ്പനികളാണിവയെന്നും സാറാ ജോസഫ് കുറിച്ചു. അമേരിക്കയോടും ഇറാനോടുമുള്ള എതിര്‍പ്പ് വാക്കുകള്‍ക്കപ്പുറം പ്രയോഗത്തില്‍ കൊണ്ടുവരാമെന്നും സാറാ ജോസഫ് പോസ്റ്റില്‍ പറയുന്നു.
സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,









0 comments