ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വളപട്ടണത്ത് റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്

Train sabotage attempt
വെബ് ഡെസ്ക്

Published on Jul 11, 2025, 11:11 AM | 1 min read

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് റെയിൽവെട്രാക്കിൽ അട്ടിമറി ശ്രമം. ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് വെച്ചാണ് അപകടമുണ്ടാക്കാൻ ശ്രമം നടന്നത്. വെള്ളി പുലർച്ചെയാണ് സംഭവം.


സ്ലാബ് കണ്ട കൊച്ചുവേളി - ഭാവ്നഗർ എക്സ്പ്രസിലെ ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home