print edition ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം : ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദർശനം ആഗ്രഹിക്കുന്നവർ സ്ലോട്ടുകൾ ഉറപ്പാക്കണം. 16ന് നടതുറക്കും. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്യാം.










0 comments