Deshabhimani

പമ്പയിൽ ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Nov 18, 2026, 07:49 PM | 1 min read

പമ്പ: ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി യമവരപു രമേശ് (45) ആണ് മരിച്ചത്. പമ്പയിൽ വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home