print edition പി എസ് പ്രശാന്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊല്ലം: ശബരിമല സ്വർണപ്പാളി കേസിൽ എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് മുൻ അംഗം എ അജികുമാർ എന്നിവരെ ചൊവ്വാഴ്‌ച കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്‌ഷൻ വാറന്റ് കോടതി പുറപ്പെടുവിച്ചു. തെളിവ്ശേഖരിക്കാനും കൂടുതൽ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇരുവരുടെയും റിമാൻഡ് റിപ്പോർട്ടിൽ നേരത്തെ പറഞ്ഞിട്ടുണ്ട്.









0 comments