ad
Deshabhimani

ലൈം​ഗി​കാ​തി​ക്ര​മ കേസ്: എ​ക്സൈ​സ് ഉ​ദ്യോ​സ്ഥന്‍ പിടിയില്‍

Arrest
വെബ് ഡെസ്ക്

Published on Sep 01, 2026, 08:23 AM | 1 min read

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. പു​ഞ്ച​വ​യ​ൽ ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ(46)​ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.


സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ലും മു​ണ്ട​ക്ക​യം hzx​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.അ​രു​ൺ​കു​മാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home