print edition വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ. മംഗളൂരു സെൻട്രൽ–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് വെള്ളിയാഴ്‌ച തിരുവനന്തപുരംവരെയേ സർവീസ് ഉണ്ടാകൂ.
കന്യാകുമാരിയിൽനിന്നുള്ള പരശുറാം എക്‌സ്‌പ്രസിന് തിരുവനന്തപുരംവരെ നിയന്ത്രണങ്ങളുണ്ടാകും.
വെള്ളിയാഴ്‌ച ഗുരുവായൂരിൽനിന്ന് ചെന്നൈ– എഗ്മോർ എക്സ്പ്രസ് 35 മിനിട്ട് വൈകിയോടും.








0 comments