ആർ രാജശേഖര വാര്യർ അന്തരിച്ചു

തിരുവനന്തപുരം: ആർ രാജശേഖര വാര്യർ (ആർ ആർ വാര്യർ) അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ നന്ദനം ഹിൽസിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നർത്തകിയും സംഗീതജ്ഞയുമായ ഡോ. രാജശ്രീ വാര്യർ മകളാണ്.
മൃതദേഹം ഇന്ന് വൈകുന്നേരം 4.30വരെ മകളുടെ വസതിയിൽ. സംസ്കാരം വൈകുന്നേരം 5.30ന് ശാന്തികവാടത്തിൽ വെച്ചു നടക്കും.









0 comments