Deshabhimani

​നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

private bus
വെബ് ഡെസ്ക്

Published on Nov 02, 2026, 10:02 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ​നാളത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം താത്കാലികമായി പിൻവലിച്ചത്. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ല. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home