ad
Deshabhimani

പോക്സോ കേസിൽ റിട്ട. പൊലീസുകാരൻ അറസ്റ്റിൽ

POCSO Case si.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 01:22 PM | 1 min read

പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ വി ഗോപിനാഥനെ (62) യാണ് പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്കായിരിന്നു കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. കുട്ടി വീട്ടിലറിയച്ചതിനെ തുടർന്ന് രക്ഷിതാക്ഷൾ ചൈൽഡ് ലൈനിൽ ബന്ധപ്പെടുകയും ചൈൽഡ് ലൈൻ അധികൃതർ പരിയാരം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home