പ്ലസ് വൺ ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. പകൽ മൂന്നിന് ശേഷം www.results.hse.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാം. രണ്ടുതവണ മാറ്റിവച്ചശേഷമാണ് ഫലപ്രഖ്യാപനം. ബുധനാഴ്‌ച പ്രസിദ്ധീകരിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്.











0 comments