ad
Deshabhimani

പാലക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

mannnarkad aacident
വെബ് ഡെസ്ക്

Published on Feb 10, 2025, 11:09 AM | 1 min read

പാലക്കാട് : മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്. ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരെ മണ്ണാര്‍ക്കാടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ​യാത്രക്കാരുടെ പരിക്കുകളൊന്നും ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home