Deshabhimani

print edition ശിശുമരണം തുടർക്കഥ: പ്രതിപക്ഷ നേതാവ്‌ നാളെ അട്ടപ്പാടിയിൽ

Pinarayi Vijayan Media Room

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 17, 2026, 12:28 AM | 1 min read

പാലക്കാട്‌: ആദിവാസി ശിശുമരണം തുടർക്കഥയായ അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ബുധനാഴ്‌ച സന്ദർശിക്കും. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രസവിച്ച്‌ ഒരു മണിക്കൂറിനകം മരണപ്പെട്ട കുഞ്ഞിന്റെ അമ്മ രാജിയുടെ മുക്കാലിയിലെ വീട് രാവിലെ 10ന്‌ പിണറായി സന്ദർശിക്കും.


10.45ന്‌ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും സന്ദർശിക്കും. 11.30ന്‌ കുഞ്ഞുങ്ങൾ മരണപ്പെട്ട ആദിവാസി ദമ്പതികളുമായി കിലയിൽ കൂടിക്കാഴ്‌ച നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home