കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തതിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കലൂർ സ്റ്റേഡിയത്തിനു സമീപത്തുള്ള ഐഡെലി കഫെയിലാണ് തീപിടിത്തമുണ്ടായത്.
വെള്ളം തിളപ്പിക്കുന്ന സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് സൂചന. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു.
Related News

0 comments