ad
Deshabhimani

തൃശൂരില്‍ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ടുകാരന്‍ മരിച്ചു

tcr goutham died
വെബ് ഡെസ്ക്

Published on Sep 13, 2026, 06:42 AM | 1 min read

തൃശൂർ: ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി സ്വദേശി ഗൗതം (18) ആണ് മരിച്ചത്. കാഞ്ഞാണി–അന്തിക്കാട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് സംഭവം.


അപകടത്തിൽ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22)ന് പരിക്കേറ്റു. കാഞ്ഞാണി ആക്ട്‌സ് പ്രവർത്തകർ അതുലിനെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ബസ് ജീവനക്കാരനായ ഗൗതം ബൈക്കിന്റെ പിറകിലായിരുന്നു യാത്ര ചെയ്തിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home