ad
Deshabhimani

നി​തി​ൻ​രാ​ജ് കേസ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

കണ്ണീരോടെ വിട; നിതിൻ രാജിന്റെ സംസ്കാരം നടത്തി
വെബ് ഡെസ്ക്

Published on Jun 12, 2026, 05:32 PM | 1 min read

കണ്ണൂർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. യു​പി നോ​യി​ഡ സ്വ​ദേ​ശി സൗ​ര​വ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ജ​യ് പ്ര​കാ​ശ്, ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ ആ​യ പ്ര​ശാ​ന്ത് കേ​വ​ൽ, ഋ​ഷി​കേ​ശ് തി​വാ​രി എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലായിരുന്നു.


ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി,പി ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ​എ​സ്പി ജീ​വ​ൻ ജോ​ർ​ജ് ആ​ണ് ലോ​ൺ ആ​പ്പ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.ലോ​ൺ ആ​പ്പ് ടെ​ലി​കോ​ള​റാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ ആ​യി​രു​ന്നു.


നേ​ര​ത്തെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.അ​തേ​സ​മ​യം, രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ റാ​മി​ൻറെ മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. ത​നി​ക്ക് ഈ ​സം​ഭ​വ​വു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്നും കേ​സി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​ണെ​ന്നും ജാ​മ്യ​അ​പേ​ക്ഷ​യി​ൽ ഡോ. ​റാം മു​ൻ​കൂ​ർ വാ​ദി​ച്ച​ത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home