Deshabhimani

തിരുവമ്പാടിയിൽ ഇരുവഴഞ്ഞിപ്പുഴയിൽ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു

Drowns in Iruvanji River.JPG
വെബ് ഡെസ്ക്

Published on Oct 31, 2026, 11:40 AM | 1 min read

കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരണപ്പെട്ടത്.


വിനോദസഞ്ചാരത്തിനായ പതിനൊന്ന സംഘമാണ് പുല്ലൂരാംപാറലെത്തിയത്. ഇവർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കടവിനോട് ചേർന്ന കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സോണിഷിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home