ad
Deshabhimani

സംസ്ഥാന പൊലീസിലെ ഒൻപത് ഉദ്യോഗസ്ഥർക്ക് ഐപിഎസ്

IPS
വെബ് ഡെസ്ക്

Published on Feb 12, 2026, 10:08 PM | 1 min read

തിരുവനന്തപുരം: കേരള പൊലീസിൽ സർവീസിൽ ഇരിക്കുന്നവരും വിരമിച്ചവരും ഉൾപ്പെട്ട ഒൻപത് ഉദ്യോഗസ്ഥർക്ക് ഐപിഎസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.


2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ രാജൻ (എസ്പി, കെഎസ്ഇബി വിജിലൻസ്), ജി സാബു (എസ്പി, എസ് എസ് ബി കോഴിക്കോട്റേഞ്ച് ) പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച സി എസ് ഷാഹുൽ ഹമീദ് , ബി.കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ എൻ സുരേഷ്, എ യു സുനിൽ കുമാർ എന്നിവർക്കുമാണ് ഐപിഎസ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home