തിരുവനന്തപുരത്ത് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റി. മെഡിക്കൽകോളേജ് രണ്ടാം വാർഡിന് സമീപമുള്ള മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.








0 comments