എസ്‍ വി ജയലക്ഷ്മി അന്തരിച്ചു

മുരളി ഗോപി അമ്മ എസ്‍ വി ജയലക്ഷ്മിക്കൊപ്പം
തിരുവനന്തപുരം: ഭരത് ഗോപിയുടെ ഭാര്യ എസ്‍ വി ജയലക്ഷ്മി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സിനിമാ സംവിധായകനും നടനുമായ മുരളി ഗോപി മകനാണ്.
വ്യാഴം ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ സംസ്കാരം.








0 comments