ad
Deshabhimani

print edition ആമിനയെ മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു

amina
വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

വിതുര : നെടുമങ്ങാട് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്‌കറിന്റെ മുൻഭാര്യ പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ മഹിളാ അ സോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത എന്നിവരാണ്‌ സന്ദർശിച്ചത്‌.


ജില്ലാ സെക്രട്ടറി ശ്രീജ ഷൈ ജുദേവ്, കേന്ദ്രകമ്മിറ്റി അംഗം എം ജി മീനാംബിക, സിപിഐ എം വിതുര ഏരിയ സെക്രട്ടറി പി എസ് മധു, ഷംന നവാസ്, എസ് എസ് ബിന്ദു, ഒ ബിന്ദു, സിന്ധുകുമാരി തുടങ്ങിയവരും ഒപ്പമുണ്ടായി.

അഷ്‌കറിന്റെ ക്രൂരമർദനത്തിനിരയായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന ആ മിന ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home