print edition മുല്ലപ്പെരിയാർ ജലനിരപ്പ് 121.50 അടി

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അരയടിയോളം വർധിച്ച് ചൊവ്വ രാവിലെ ആറിന് 121.50 അടിയായി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1093 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 400 ഘനയടിവീതം കൊണ്ടുപോയി.









0 comments