ad
Deshabhimani

print edition പിഎം ശ്രീ സർക്കാർ മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി പി കെ ബഷീർ

pk basheer.jpg
വെബ് ഡെസ്ക്

Published on Jun 28, 2026, 12:41 AM | 1 min read

കോഴിക്കോട്: പിഎം ശ്രീയിൽ സർക്കാർ മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ലെന്ന്‌ മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മദ്യനയത്തിൽ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും. മുസ്ലിംലീഗിന്റെ അഭിപ്രായം യുഡിഎഫിൽ പറയുമെന്നും മന്ത്രി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home