എം ജിയിൽ അധ്യാപക നിയമനത്തിലും അട്ടിമറി


സ്വന്തം ലേഖകൻ
Published on Jun 12, 2026, 01:08 AM | 2 min read
കോട്ടയം
: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക അട്ടിമറിച്ച് വൈസ് ചാൻസലർ. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്‌ധരെ ഒഴിവാക്കി സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയാണ് അഭിമുഖം.
ഗണിത വിഭാഗത്തിലേക്ക് വ്യാഴാഴ്‌ച വിസിയുടെ ചേംബറിൽ നടന്ന അഭിമുഖത്തിൽ വിഷയ വിദഗ്‌ധനായി പങ്കെടുത്തത് എംഫിൽ –പിഎച്ച്‌ഡി ബിരുദങ്ങൾ ഇല്ലാത്ത അധ്യാപകൻ. ആലപ്പുഴ എസ്‌ഡി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും സംഘപരിവാർ അധ്യാപക സംഘടനയുടെ സെക്രട്ടറിയുമായ രാകേഷ് എൻ നന്പൂതിരിയെയാണ് വിസി കെട്ടിയിറക്കിയത്.
നിയമം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾക്കും സമാനമായി സംഘപരിഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക അട്ടിമറിച്ച് വൈസ് ചാൻസലർ. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്‌ധരെ ഒഴിവാക്കി സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയാണ് അഭിമുഖം.
വാർ സംഘടനാ ഭാരവാഹികളാണെത്തിയത്.
ഇംഗ്ലീഷ് വിഭാഗം അഭിമുഖത്തിൽ വിദഗ്‌ധനായത് എസ്‌ഡി കോളേജിലെതന്നെ സംഘപരിവാർ സംഘടനയുടെ മറ്റൊരു നേതാവ്. ടൈംസ് ഹയർ എഡ്യുക്കേഷൻ റാങ്കിങ്ങിൽ കേരളത്തിൽ ഏറ്റവും ഉയർന്ന റാങ്കും യുജിസിയുടെ കാറ്റഗറി വൺ പദവിയും നാക് എ ഡബിൾ പ്ലസും നേടി സർവകലാശാലയെ മുന്നോട്ട് നയിക്കുന്ന വിവിധ പഠനവകുപ്പ് മേധാവികളെ നോഎം ജിയിൽ അധ്യാപക
നിയമനത്തിലും അട്ടിമറി
ക്കുകുത്തിയാക്കിയാണ് ഇൗ അട്ടിമറി. കോൺഗ്രസ് അനുകൂല സംഘടനകളുടെഹാത്മാഗാന്ധി സർവകലാശാലയിലെ വിവിഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക അട്ടിമറിച്ച് വൈസ് ചാൻസലർ. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്‌ധരെ ഒഴിവാക്കി സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയാണ് അഭിമുഖം.
ധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക അട്ടിമറിച്ച് വൈസ് ചാൻസലർ. വ പിന്തുണയും ഇതിനുപിന്നിലുണ്ട്.
വിസി ഡി മാവൂത് കൊച്ചി സർവകലാശാലയിലെ സംഘപരിവാർ സംഘടനാനേതാവായിരുന്നു. അദ്ദേഹം ചുമതലയേറ്റപ്പോൾ വിസിയുടെ ചേംബറിലെത്തി ബിജെപി നേതാക്കൾ ബിജെപിയുടെ ചിഹ്നം പതിപ്പിച്ച ഷാൾ അണിയിച്ചിരുന്നു.
സെനറ്റ് പുനഃസംഘടിമപ്പിച്ചപ്പോൾ 19 സംഘപരിവാറുകാരെ തിരുകിക്കയറ്റി. വിസി യുജിസി ചട്ടം കാറ്റിൽപറത്തിയിട്ടും മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സേവ് യൂണിവേഴ്സിറ്റി ഫോറം ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകളും നിശബ്ദത പാലിക്കുകയാണ്.








0 comments