മുണ്ടാട്ടമില്ല , കെെയുമില്ല

മാസ്റ്റർപ്ലാൻ പ്രകാരം 410 വീട് നിർമിക്കേണ്ടിടത്ത് 13 വീട് വെട്ടിക്കുറച്ചു
രണ്ടാംഘട്ടത്തിൽ നൽകേണ്ട 149 വീട് സെപ്‌തംബറിൽ കൈമാറുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നുംനടന്നില്ല
ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കിയത് 29 വീടിന്റെ വാർപ്പ് മാത്രം
മൂന്നാംഘട്ടമായി നൽകേണ്ട വീടുകളുടെ അടിത്തറപോലും കെട്ടിയിട്ടില്ല
കോൺഗ്രസ് ഭവന പദ്ധതിയിൽ
230 വീടായിരുന്നു വാഗ്‌ദാനം.
കുന്നമ്പറ്റയിലെ കാട്ടാനശല്യമുള്ള
പ്രദേശത്ത് 18 വീട് മാത്രമാണിപ്പോൾ നിർമിക്കുന്നത്.
ഇതിന്റെ ഗുണഭോക്താക്കളെ
ഇതുവരെ നിശ്ചയിച്ചിട്ടില്ല. പണിയാകട്ടെ പേരിനുമാത്രവും
ിർമിക്കാൻ തീരുമാനിച്ച
397 വീടിൽ 308 വീടും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാർപ്പ് പൂർത്തീകരിച്ചത്.
178 വീട് ഒന്നാംഘട്ടമായി താമസത്തിന് കൈമാറി
മുണ്ടക്കൈ പുനരധിവാസം ഇഴയുന്നു
ദുരന്ത
ബാധിതരോട്
വഞ്ചന








0 comments