മണ്ണാറശ്ശാല ആയില്യം ഇന്ന്

ഹരിപ്പാട്: മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. ആയിരക്കണക്കിന് ഭക്തർ മണ്ണാറശാലയിലേക്ക് എത്തും. രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും.

0 comments