യുവാവിനെ കാണാനില്ലെന്ന് പരാതി

പാറശാല: യുവാവിനെ കാണാനില്ലെന്ന്പരാതി. കുളത്തൂർ ഉച്ചക്കട പഴവഞ്ചാല വീട്ടിൽ ബാബുരാജിന്റ മകൻ യോഗേഷി നെയാണ് (19 )ശനി രാവിലെ 10.30 മുതൽ കാണാതായത്.ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിനിടെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ പൊഴിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 04712212100.









0 comments