print edition എക്‌സൈസ് വകുപ്പ് തീരുമാനിച്ചില്ലെന്ന് മന്ത്രി

തിരുവനന്തപുരം:
വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ഇക്കാര്യത്തിൽ എക്‌സൈസ് വകുപ്പ് നയപരമായ ഒരു തീരുമാനവും എടുത്തിട്ടില്ല. സാമ്പത്തിക തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
നിയമസഭാ സമ്മേളനത്തിനുശേഷം അബ്കാരിനയം സംബന്ധിച്ച് ചര്‍ച്ച നടത്തും. ജവാന്‍ നിര്‍മാണം കുറഞ്ഞത് കെടുകാര്യസ്ഥതയാണെന്നും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് വീഴചയുണ്ടായെന്നും മന്ത്രി മാധ്യമങ്ങളോടുപറഞ്ഞു പറഞ്ഞു.









0 comments