ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു.
കണ്ണൂരിൽ തുടങ്ങി, പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകനാണ്. കുടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പിണറായി വിജയൻ അറിയിച്ചു.










0 comments