ad
Deshabhimani

ഇ കെ ജോസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

E K Jose Pinarayi Vijayan

ഇ കെ ജോസ്, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Aug 23, 2026, 08:14 PM | 1 min read

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇ കെ ജോസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. ദീർഘകാലം എക്സ്പ്രസ് ദിനപത്രത്തിൽ പ്രവർത്തിച്ച അദ്ദേഹം ശ്രദ്ധേയനായ പത്രപ്രവർത്തകനായിരുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home