ad
Deshabhimani

എലപ്പുള്ളിയിൽ ഭരണംപിടിച്ച് എൽഡിഎഫ്; യുഡിഎഫിന് വൻ‌ തോൽവി

LDF Victo
വെബ് ഡെസ്ക്

Published on Dec 13, 2025, 12:51 PM | 1 min read

പാലക്കാട്: പാലക്കാട് എലപ്പുള്ളി ​ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് വൻ തോൽവി. പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 23 വാർഡിൽ 14ലും എൽഡിഎഫ് വിജയിച്ചു.


നാല് സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. അഞ്ചിടത്ത് എൻഡിഎയും വിജയിച്ചു.


കഞ്ചിക്കോട്‌ വ്യവസായ മേഖലയോടുചേർന്ന്‌ സ്വകാര്യ എഥനോൾ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും വലിയ വിവാദമുണ്ടാക്കിയ പഞ്ചായത്താണ് എലപ്പുള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home