Deshabhimani

കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

accident
വെബ് ഡെസ്ക്

Published on Oct 23, 2026, 09:43 AM | 1 min read

കോഴിക്കോട്: കോഴിക്കോട് ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഡ്രൈവർക്ക് ​ഗുരുതര പരിക്ക് . പുർച്ചെയാണ് അപകടമുണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home