ad
Deshabhimani

print edition കെ എസ്‌ അഞ്ജു സംസ്ഥാന 
ഭാഗ്യക്കുറി വകുപ്പ്‌ ഡയറക്ടർ

KS ANJU.
വെബ് ഡെസ്ക്

Published on Jul 03, 2026, 12:36 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി കെ എസ്‌ അഞ്ജു ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. സബ് കലക്ടർ, ജില്ലാ ഡെവലപ്‌മെന്റ് കമീഷണർ, അഗ്രികൾച്ചർ ആൻഡ്‌ ഫാർമേഴ്സ് വെൽഫെയർ ഡിപാർട്‌മെന്റ് ഡയറക്ടർ, കെഎസ്ബിസിഡിസി എം ഡി എന്നീ നിലകളിൽ പ്രവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home