ad
Deshabhimani

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കാട്ടാന

വെബ് ഡെസ്ക്

Published on Apr 19, 2026, 09:12 PM | 1 min read

എറണാകുളം : എറണാകുളം കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഗോപിക്കാണ് പരിക്കേറ്റത്. തലവച്ചപാറ ഉന്നതിയിലെ കവത്തോട് ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ഗോപിയെ കാട്ടാന തട്ടിയിടുകയായിരുന്നു. നടുവിന് പരിക്കേറ്റ ഗോപിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home