ad
Deshabhimani

കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് തൂൺ വീണു; രണ്ട് പേർക്ക് പരിക്ക്

kollam railway station
വെബ് ഡെസ്ക്

Published on Jul 11, 2025, 11:11 AM | 1 min read

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് തൂൺ വീണ് രണ്ടു പേർക്ക് പരിക്കേറ്റു. രാവിലെ പത്ത് മണിയോടെയാണ് അപകടം. നീരാവിൽ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home