ad
Deshabhimani

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ

Shelvam

സെൽഡൻ പനീർസെൽവം| Photo: Screengrab

വെബ് ഡെസ്ക്

Published on Sep 11, 2026, 01:39 PM | 1 min read

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറെ ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ. തമിഴ്‌നാട് കുളച്ചൽ സ്വദേശി സെൽഡൻ പനീർസെൽവമാണ് പൊലീസിന്റെ പിടിയിലായത്..


വ്യാഴാഴ്ച വൈകിട്ട് കൊല്ലം - കുളത്തുപ്പുഴ ബസിലായിരുന്നു സംഭവം. പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home