ad
Deshabhimani

കൊടിക്കുന്നിൽ സുരേഷിനെതിരെ കോൺ​ഗ്രസിൽ പടയൊരുക്കം

KODIKUNNEL
വെബ് ഡെസ്ക്

Published on Dec 14, 2025, 10:27 AM | 1 min read

കൊല്ലം : കൊല്ലത്ത് കോൺ​ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെതിരെ പടയൊരുക്കം.ദേശായ നേതാവ് പാരവെച്ചതാണ് കൊല്ലത്തെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആരോപിച്ചു.പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച യുവാക്കളെ ഇല്ലാതാക്കുന്നുവെന്നും കെഎസ് യി പ്രസിഡന്ഡറ് ആരോപിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home