Deshabhimani

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

thunderstorm
വെബ് ഡെസ്ക്

Published on Nov 01, 2026, 08:33 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്കും കാറ്റിനും സാധ്യത.


നവംബർ ഒന്നിന് വൈകിട്ട് ഏഴിന് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിനുള്ളിലാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home