ad
Deshabhimani

കേരള സർവകലാശാല

print edition തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala university

കേരള സർവകലാശാല

വെബ് ഡെസ്ക്

Published on May 16, 2026, 12:09 AM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാല ഗവേഷക വിദ്യാർഥി യൂണിയൻ (2025–-26) തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. തിരുത്തലുകൾക്കായുള്ള അപേക്ഷ പട്ടിക പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം ആവശ്യമായ രേഖകൾ സഹിതം സർവകലാശാല രജിസ്ട്രാർ/റിട്ടേർണിങ്‌ ഓഫീസറിന് സമർപ്പിക്കണം. കേരള സർവകലാശാല യൂണിയൻ (2025-–26) ഭാരവാഹികളുടെയും സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home