print edition സംസ്ഥാന ബജറ്റ് 19ന്: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിന്റെ സന്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനായാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശൻ പറഞ്ഞു. കൊച്ചി, പറവൂർ പൗരാവലികളുടെ സ്വീകരണച്ചടങ്ങിന് മറുപടി പറയുകയായിരുന്നു സതീശൻ. കൊച്ചിയിൽ മമ്മൂട്ടിയും പറവൂരിൽ മോഹൻലാലും സതീശനെ അനുമോദിച്ചു.










0 comments