Deshabhimani

പൂജാ ബംപർ; 12 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്

Pooja Bumper
വെബ് ഡെസ്ക്

Published on Nov 28, 2026, 02:30 PM | 3 min read

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപ തുടർച്ചയായി രണ്ടാം തവണയും പാലക്കാടിന്. JC234427 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഏജന്റ് ഇ എസ് സുരേഷാണ്. നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.


രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം പത്ത് പേർക്ക്:

സമ്മാനാർഹമായ നമ്പറുകൾ:


JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064.


മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്ക്:


JA 228134, JA 869182, JB 380564, JB 684041, JC 780335, JC 968355, JD 269757, JD 688447, JE 450449, JE 861047.


നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്ക്:


JA 312845, JB 663775, JC 783309, JD 762643, JE 830356.


അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്ക്:


JA 730208, JA 930367, JB 869787, JB 981606, JC 142529, JC 566963, JD 893147, JD 906642, JE 482746, JE 576040.


ആറാം സമ്മാനം – 5,000 രൂപ:


0463, 0696, 1242, 1253, 2436, 2515, 2799, 3981, 4396, 4596, 5044, 5449, 6132, 6252, 6882, 6916, 7305, 9717


ഏഴാം സമ്മാനം – 1,000 രൂപ:


0376, 0392, 0405, 0478, 0548, 0639, 0676, 0748, 0760, 0766, 0788, 0920, 0927, 0938, 0991, 1032, 1117, 1164, 1240, 1329, 1408, 1423, 1583, 1607, 1756, 1897, 1907, 1928, 1961, 1981, 2048, 2057, 2065, 2070, 2081, 2249, 2372, 2383, 2551, 2557, 2651, 2782, 2813, 2847, 2852, 2896, 2922, 3007, 3141, 3219, 3237, 3270, 3288, 3414, 3438, 3496, 3598, 3627, 3665, 3883, 3894, 3957, 4140, 4288, 4467, 4555, 4573, 4574, 4609, 4617, 4696, 4725, 4903, 4939, 4992, 5049, 5097, 5139, 5192, 5195, 5215, 5236, 5395, 5550, 5551, 5712, 5936, 5937, 6015, 6046, 6141, 6155, 6159, 6220, 6256, 6305, 6399, 6430, 6518, 6540, 6555, 6580, 6585, 6729, 6873, 6904, 6919, 6924, 6931, 7034, 7133, 7442, 7448, 7451, 7467, 7581, 7599, 7650, 7690, 7794, 7898, 8016, 8060, 8120, 8217, 8286, 8352, 8553, 8581, 8625, 8775, 8780, 8880, 8911, 8920, 9086, 9152, 9243, 9270, 9368, 9396, 9480, 9731, 9845


എട്ടാം സമ്മാനം – 500 രൂപ:


0000, 0081, 0088, 0195, 0219, 0227, 0231, 0288, 0307, 0318, 0341, 0347, 0435, 0445, 0454, 0455, 0479, 0501, 0522, 0542, 0585, 0620, 0633, 0641, 0670, 0674, 0681, 0693, 0719, 0735, 0764, 0794, 0807, 0854, 0919, 0944, 0980, 1041, 1080, 1096, 1113, 1136, 1156, 1160, 1198, 1211, 1271, 1289, 1297, 1361, 1399, 1407, 1409, 1480, 1504, 1514, 1570, 1573, 1593, 1612, 1694, 1699, 1753, 1761, 1810, 1871, 1939, 1942, 1978, 2019, 2031, 2098, 2112, 2114, 2151, 2160, 2191, 2284, 2354, 2363, 2374, 2417, 2424, 2441, 2449, 2518, 2528, 2563, 2589, 2590, 2615, 2688, 2748, 2812, 2821, 2831, 2839, 2841, 2877, 2887, 2895, 2967, 3004, 3011, 3034, 3077, 3160, 3162, 3203, 3285, 3317, 3331, 3339, 3474, 3487, 3512, 3525, 3554, 3587, 3606, 3609, 3733, 3940, 3943, 3991, 4033, 4064, 4085, 4092, 4100, 4110, 4182, 4185, 4195, 4217, 4239, 4243, 4259, 4292, 4348, 4376, 4389, 4390, 4427, 4488, 4499, 4536, 4543, 4553, 4556, 4564, 4569, 4571, 4579, 4601, 4650, 4686, 4697, 4704, 4714, 4831, 4869, 4881, 4897, 4946, 4952, 4986, 5117, 5122, 5141, 5203, 5262, 5272, 5297, 5326, 5337, 5371, 5401, 5485, 5502, 5509, 5524, 5557, 5560, 5563, 5590, 5626, 5651, 5658, 5743, 5784, 5845, 5916, 5919, 6060, 6083, 6118, 6222, 6296, 6333, 6339, 6346, 6431, 6462, 6501, 6535, 6558, 6595, 6610, 6642, 6669, 6690, 6696, 6739, 6770, 6825, 6933, 6938, 7030, 7057, 7135, 7149, 7208, 7240, 7255, 7270, 7337, 7462, 7479, 7485, 7498, 7512, 7553, 7574, 7736, 7751, 7859, 7891, 8007, 8063, 8084, 8102, 8135, 8173, 8174, 8285, 8318, 8481, 8505, 8540, 8554, 8567, 8612, 8652, 8660, 8696, 8859, 8940, 8954, 8980, 8998, 9031, 9048, 9071.


300 രൂപയായിരുന്നു ടിക്കറ്റ് വില. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home