Deshabhimani

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ

Cochin DB
വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കൊച്ചിൻ ദേവസ്വം ബോർഡിലെ മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രമാണപരിശോധന 23ന്‌ നടക്കും. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്ളവരുടെ പ്രമാണപരിശോധന 27നും കൂടൽമാണിക്യം ദേവസ്വത്തിലെ കീഴ്‌ശാന്തി തസ്തികയിലേക്ക് അപേക്ഷ നൽകിയവരുടെ സർട്ടിഫിക്കറ്റ് പരിശോധന 27നും നടക്കും. കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ് ഓഫീസിലാണ്‌ പരിശോധന. യോഗ്യത തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ തീയതിക്കുമുമ്പ്‌ പ്രൊഫൈലിൽ അ‌പ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്‌: www.kdrb. kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

01

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Sensex.jpg

03

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

04

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
VD Satheeshan

05

print edition അരക്കൊല്ലം കേരളം അരക്കില്ലം
deshabhimani section

Recommended

Deshabhimani
Home