Deshabhimani

print edition വയോജന പരിചരണം: നിയമനിർമാണത്തിന്‌ 
സർക്കാർ

elderly commission.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 01:26 AM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ നടപടി വേഗം പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഇതു സംബന്ധിച്ച് അവലോകന യോഗത്തിൽ അറിയിച്ചു. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം.


വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങൾ, അനുബന്ധ സൗകര്യങ്ങൾ, പകൽവീട്‌, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ല്‌ വിഭാവനം ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home