സ്പായിൽ ജോലിവാഗ്ദാനംചെയ്ത് കൂട്ടബലാത്സംഗം: മൂന്നും നാലും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

കളമശേരി: സ്പായിൽ ജോലിവാഗ്ദാനംചെയ്ത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്നാംപ്രതി ആലപ്പുഴ സ്വദേശിനി ശരണ്യ ശശി, നാലാംപ്രതി തൃശൂർ സ്വദേശി വി എസ് സഞ്ജയ് എന്നിവരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വ്യാഴാഴ്ച ഇവരുമായി പൊലീസ് സംഭവസ്ഥലത്ത് ഉൾപ്പെടെ തെളിവെടുപ്പ് നടത്തും.








0 comments