Deshabhimani

കേരളത്തിലും ഇതേ നിലപാട്‌ 
സ്വീകരിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌

print edition ലൈംഗികാതിക്രമങ്ങൾക്കെതിരെ സ്വകാര്യ ബില്ലുമായി ജെബി മേത്തർ

jebi mather
വെബ് ഡെസ്ക്

Published on Dec 06, 2025, 12:53 AM | 1 min read


ന്യൂഡൽഹി

രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് തീർത്തും പ്രതിരോധത്തിലായ ഘട്ടത്തിൽ സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങൾ തടഞ്ഞുള്ള നിയമത്തിൽ ഭേദഗതി നിർദേശങ്ങളുമായി കോൺഗ്രസ്‌ രാജ്യസഭാംഗം ജെബി മേത്തർ.


രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡനക്കേസ്‌ കോൺഗ്രസിനെയാകെ ഉലച്ച ഘട്ടത്തിലാണ്‌ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‌ ഭേദഗതി നിർദേശങ്ങളോടെയുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ചത്‌. രാജ്യസഭയിൽ ഇ‍ൗ വിഷയത്തെക്കുറിച്ച്‌ സംസാരിക്കുന്ന ജെബി മേത്തർ കേരളത്തിൽ ചെല്ലുമ്പോഴും ഇതേ നിലപാട്‌ സ്വീകരിച്ച്‌ സംസാരിക്കാൻ തയ്യാറാകണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ സഭയിൽ മറ്റൊരു സ്വകാര്യ ബില്ലിന്റെ ചർച്ചയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home