ad
Deshabhimani

അടിച്ചുമോനെ, 12 കോടിയുടെ വിഷു ബമ്പർ VB 135452 നമ്പറിന്

vishu Bumper
വെബ് ഡെസ്ക്

Published on May 23, 2026, 02:11 PM | 2 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 നമ്പറിന്. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ്‌ പരമ്പരകൾക്ക്‌ ലഭിക്കും. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ: VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998.


മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ്‌ പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536. നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ലഭിക്കും. സമ്മാനം നേടിയ ടിക്കറ്റുകൾ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.


5,000 രൂപ സമ്മാനം നേടിയ നമ്പർ: 0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597, 7185, 7785, 8261, 8344, 8480, 8520, 9566, 9793.


2,000 രൂപ സമ്മാനം നേടിയ നമ്പർ: 0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.


1,000 രൂപ സമ്മാനം നേടിയ നമ്പർ: 0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998.



അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞിരുന്നു.കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ്‌ വിറ്റത്.

പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 11,58,480 എണ്ണം. തൃശൂർ – 5,10,820, തിരുവനന്തപുരം– 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home