print edition ചന്ദ്രശേഖരന് പിന്തുണ: ഐഎൻടിയുസി

തിരുവനന്തപുരം: കേസിൽ ആർ ചന്ദ്രശേഖരൻ നിരപരാധിയാണെന്ന ബോധ്യമുണ്ടെന്നും ഐഎൻടിയുസി അദ്ദേഹത്തിനുപിന്നിൽ ഉറച്ച നിൽക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ് പറഞ്ഞു.
224 കോടി രൂപയുടെ തോട്ടണ്ടി ഇടപാടാണ് ചന്ദ്രശേഖരൻ ചെയർമാനായ കാലയളവിൽ നടന്നത്. ഒരു രൂപയുടെ തോട്ടണ്ടിപോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments